ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

26/02/2024, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം...

26/02/2024, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5760 രൂപ പവൻ : 46,080 രൂപ    വെള്ളി : ഗ്രാം : 76.40 രൂപ കിലോ : 76,400 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌...  യു എസ്‌ ഡോളർ. : 82.90 യൂറൊ : 89.71 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.00   ഓസ്ട്രേലിയൻ ഡോളർ : 54.35 കനേഡിയൻ ഡോളർ :61.36   സിംഗപ്പൂർ . : 61.65 ബഹറിൻ ദിനാർ : 220.00 മലേഷ്യൻ റിംഗിറ്റ്‌ : 17.35   സൗദി റിയാൽ : 22.10 ഖത്തർ റിയാൽ : 22.77 യു എ ഇ ദിർഹം : 22.57 കുവൈറ്റ്‌ ദിനാർ : 269.32   ഒമാനി റിയാൽ. : 215.33 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

നമ്മുടെ കണ്ണിൻ്റെ ആരോഗ്യം വളരെ അധികം ശ്രദ്ധിക്കണം

കണ്ണിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കൂ.... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതുമൂലം സ്ഥിരം അസ്വസ്ഥതകള്‍ ഉണ്ടാകുന്ന ശരീര ഭാഗമാണ് നമ്മുടെ കണ്ണുകള്‍. സമയക്കുറവിന്റെ കാര്യം പറഞ്ഞ് നമ്മളില്‍ പലരും കണ്ണിന്റെ ആരോഗ്യത്തെ അവഗണിക്കുന്നവരാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളോടെ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താവുന്നതാണ്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ കുറവുള്ളവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും. അങ്ങനെയുള്ളവര്‍ പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കുക കാരണം ഇതില്‍ കണ്ണിന് ആവശ്യമായ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്...

24/02/2024, ശനി,ഇന്നത്തെ വിപണി നിലവാരം

24/02/2024, ശനി,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5770 രൂപ പവൻ : 46,160 രൂപ    വെള്ളി : ഗ്രാം : 76.40 രൂപ കിലോ : 76,400 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌ യു എസ്‌ ഡോളർ. : 82.87 യൂറൊ : 89.74 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.04   ഓസ്ട്രേലിയൻ ഡോളർ : 54.36 കനേഡിയൻ ഡോളർ :61.37   സിംഗപ്പൂർ . : 61.69 ബഹറിൻ ദിനാർ : 220.01 മലേഷ്യൻ റിംഗിറ്റ്‌ : 17.34   സൗദി റിയാൽ : 22.10 ഖത്തർ റിയാൽ : 22.76 യു എ ഇ ദിർഹം : 22.56 കുവൈറ്റ്‌ ദിനാർ : 269.25   ഒമാനി റിയാൽ. : 215.29 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

ചില പച്ചക്കറികൾ പാചകം ചെയ്യാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്

പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്... മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറുവര്‍ഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്. പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ തയ്യാറാക്കിയോ, മുളപ്പിച്ചോ എല്ലാമാണ് ഇവ കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നും നമുക്കറിയാം. എല്ലാ വീടുകളിലും അടുക്കളയില്‍ തീര്‍ച്ചയായും കാണപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി. മിക്കവാറും കറികളിലെ ഒരു ചേരുവയായിട്ടാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ഇത് പാകം ചെയ്യാതെ കഴിക്കുന്നതാണ് നല്ലത്. കരള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും അതുപോലെ ബിപി നിയന്ത്രിച്ചുനിര്‍ത്താനുമെല്ലാം ഉള്ളി ഏറെ സഹായകമാണ്. പലവിധ അണുബാധകളെ ചെറുക്കാനും ഉള്ളി ശരീരത്തെ സഹായിക്കുന്നുണ്ട്. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാര്യമായി പാകം ചെയ്യാതെ സലാഡ് ആയോ, സൂപ്പില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് നല്ലത്. വൈറ്റമിന്‍- സി, കാത്സ്യം, പൊട...

23/02/2024, വെള്ളി,ഇന്നത്തെ വിപണി നിലവാരം

23/02/2024, വെള്ളി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5750 രൂപ പവൻ : 46,000 രൂപ   വെള്ളി : ഗ്രാം : 76.00 രൂപ കിലോ : 76,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.89 യൂറൊ : 89.77 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.99   ഓസ്ട്രേലിയൻ ഡോളർ : 54.49 കനേഡിയൻ ഡോളർ :61.50   സിംഗപ്പൂർ . : 61.68 ബഹറിൻ ദിനാർ : 220.03 മലേഷ്യൻ റിംഗിറ്റ്‌ : 17.33   സൗദി റിയാൽ : 22.10 ഖത്തർ റിയാൽ : 22.77 യു എ ഇ ദിർഹം : 22.57 കുവൈറ്റ്‌ ദിനാർ : 269.28   ഒമാനി റിയാൽ. : 215.31 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

പഴങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വിനാഗിരി ഉണ്ടാക്കാം

പഴങ്ങളുണ്ടോ? വീട്ടിൽത്തന്നെ വിനാഗിരി നിർമിക്കാം... കശുമാങ്ങാനീര്, തേങ്ങാവെള്ളം, ജാതിക്കാത്തോട്, കൂഴച്ചക്ക, പൈനാപ്പിൾ കൂഞ്ഞ്, ചാമ്പയ്ക്ക, പാളയംകോടൻ പഴം എന്നിവയെല്ലാം വിനാഗിരി നിർമിക്കാൻ യോജ്യമാണ്. ഒരു കിലോ പഴത്തിന് ഒന്നേകാൽ ലീറ്റർ വെള്ളം തിളപ്പിച്ച്, പഴം ചേർത്ത് വാങ്ങിവയ്ക്കുക. തണുക്കുമ്പോൾ അര ടീസ്പൂൺ യീസ്റ്റും 400 ഗ്രാം പഞ്ചസാരയും ചേർത്ത് മൂടിക്കെട്ടി വയ്ക്കുക. 7–10 ദിവസങ്ങൾക്കുശേഷം അരിച്ചെടുത്ത് 250 മില്ലി വിനാഗിരി ചേർത്ത് 2 ആഴ്ചകൂടി മൂടിവയ്ക്കുക. രണ്ടാഴ്ചയ്ക്കുശേഷം അരിച്ചെടുത്ത് നീളമുള്ള കുപ്പികളിൽ സൂക്ഷിക്കാം. അച്ചാറിൽ ചേർക്കാനും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാനും ഉപയോഗിക്കാം. 🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼 🍏Natural Health Tips🌴                       

വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം.

പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം കഴിക്കാമോ ? 🍌🍌🍌🍌🍌🍌🍌🍌🍌 നമ്മള്‍ മലയാളികളുടെ ഒഴിച്ചു കൂടാനാകാത്ത ഭക്ഷണങ്ങളിലൊന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്‍ക്കുണ്ട്. അക്കൂട്ടത്തില്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ എന്നത്. നമ്മള്‍ മലയാളികളുടെ ഒഴിച്ചു കൂടാനാകാത്ത ഭക്ഷണങ്ങളിലൊന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം.   വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?  മധുരം ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. കൂടാതെ ഇവയില്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗ്ലൈസീമിക് ഇന്‍ഡെക്‌സും ചെറുതല്ല. എന്നാല്‍ ഫൈബര്‍ ധ...

20/02/2024, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം...

20/02/2024, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം : ഗ്രാം : 5735 രൂപ പവൻ : 45880 രൂപ   വെള്ളി : ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.96 യൂറൊ : 89.37 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.45   ഓസ്ട്രേലിയൻ ഡോളർ : 54.20 കനേഡിയൻ ഡോളർ :61.43   സിംഗപ്പൂർ . : 61.64 ബഹറിൻ ദിനാർ : 220.09 മലേഷ്യൻ റിംഗിറ്റ്‌ : 17.30   സൗദി റിയാൽ : 22.12 ഖത്തർ റിയാൽ : 22.79 യു എ ഇ ദിർഹം : 22.59 കുവൈറ്റ്‌ ദിനാർ : 269.44   ഒമാനി റിയാൽ. : 215.48 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

കൂവപ്പൊടിയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്

കൂവ അഥവാ ആരോറൂട്ട്  എന്ന കിഴങ്ങ് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതാണ് കൂവപ്പൊടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന കൂവപ്പൊടിയിൽ  മുലപ്പാലിനോളം ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. കാൽസ്യം ക്ലോറൈഡിനാലും അയേണിനാലും സമ്പുഷ്ടമായ കൂവപ്പൊടി കുട്ടികളിലും മുതിർന്നവരിലും ശരീരത്തിലെ ആസിഡ്– ആൽക്കലി ബാലൻസ് നിലനിർത്താനും രക്തോൽപാദനം വർധിപ്പിക്കാനും വിളർച്ച അകറ്റാനും സഹായിക്കും.  ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് വളരെ ആവശ്യമുള്ള ഫോളേറ്റ് അടങ്ങിയിട്ടുള്ള കൂവപ്പൊടി ഗർഭിണികൾക്ക് കഴിക്കാവുന്ന ഉത്തമാഹാരങ്ങളിൽ ഒന്നാണ്. കുട്ടികൾക്ക് കൂവനൂറ്‍ നൽകുന്നത് ദഹനപ്രശ്‌നങ്ങൾ, മലബന്ധം, വയറിളക്കങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാറ്റുവാനും സാധിക്കും. വളരെ കുറച്ച് കലോറിമാത്രമടങ്ങിയിട്ടുള്ള കൂവപ്പൊടി ശരീരഭാരം കുറയ്ക്കുകയും ഊർജവും ഉന്മേഷവുംനൽകുകയും ചെയ്യും. പൊട്ടാസ്യത്തിന്റെ കലവറയായ കൂവപ്പൊടി ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിച്ച് ഹൃദയാരോഗ്യം കാത്ത് സംരക്ഷിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്ക് പരിഹാരം കാണുകയും ചെയ്യും. വേനൽക്കാലത്ത് നിർജലീകരണം കാരണ...

19/02/2024, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം

19/02/2024, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5745 രൂപ പവൻ : 45960 രൂപ    വെള്ളി : ഗ്രാം : 77.50 രൂപ കിലോ : 77,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.99 യൂറൊ : 89.49 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.72   ഓസ്ട്രേലിയൻ ഡോളർ : 54.30 കനേഡിയൻ ഡോളർ :61.58   സിംഗപ്പൂർ . : 61.69 ബഹറിൻ ദിനാർ : 220.23 മലേഷ്യൻ റിംഗിറ്റ്‌ : 17.35   സൗദി റിയാൽ : 22.13 ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.54   ഒമാനി റിയാൽ. : 215.57 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പൽ ദ...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

18-02-2024, ഞായർ,ഇന്നത്തെ വിപണി നിലവാരം...

18-02-2024, ഞായർ,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5720 രൂപ പവൻ : 45760 രൂപ   വെള്ളി : ഗ്രാം : 78.00 രൂപ കിലോ : 78,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.01 യൂറൊ : 89.45 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.59   ഓസ്ട്രേലിയൻ ഡോളർ : 54.22 കനേഡിയൻ ഡോളർ :61.55   സിംഗപ്പൂർ . : 61.63 ബഹറിൻ ദിനാർ : 220.43 മലേഷ്യൻ റിംഗിറ്റ്‌ : 17.36   സൗദി റിയാൽ : 22.13 ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.55   ഒമാനി റിയാൽ. : 215.62 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

വിവിധതരം ചായകൾ പരിചയപ്പെടാം

സമ്മർദ്ദം അകറ്റാൻ ചായ കുടിക്കാം; ഈ ചായകളിലൊന്ന് തിരഞ്ഞെടുത്തോളൂ... ☕🫖☕🫖☕🫖☕🫖 ചായ പ്രിയർ ആണോ നിങ്ങൾ? ദിവസം പല തവണ ചായ ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? ഈ ചായ കുടി ശീലം ഒരല്പം ആരോഗ്യകരമാക്കിയാലോ? ഔഷധ ഗുണങ്ങൾ അടങ്ങിയ ചില ചായകൾ പരിചയപ്പെടാം. മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ചായ കുടിക്കുന്ന ധാരാളം ആളുകളുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അകറ്റാൻ സഹായിക്കുന്ന ചില ചായകൾ ഉണ്ട്. ചായ എന്നാൽ കടുപ്പമുള്ള ചായ, കട്ടൻചായ, പാൽ ചായ, വെള്ളച്ചായ, ലൈറ്റ് ചായ, പതപ്പിച്ച ചായ, മസാല ചായ, ഹെർബൽ തുടങ്ങി നിരവധി ചായകൾ പ്രചാരത്തിലുണ്ട്. പ്രകൃതി ദത്ത ചായകൾക്ക് ഗുണങ്ങൾ ഏറെയാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുക, കോശങ്ങളെ കേടുപാടുകളിൽ നിന്ന് രക്ഷിക്കുക, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആരോഗ്യഗുണങ്ങൾ പ്രകൃതദത്തമായതും ഗുണമേന്മയുള്ളതുമായ ചായ ഉപയോഗിക്കുന്നത് മൂലം സ്വായത്തമാക്കാം. അപ്രകാരമുള്ള ചായകൾ പതിവായി കുടിക്കുന്നത് വഴി അമിത ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കുറയുക മാത്രമല്ല ആരോഗ്യവും ലഭിക്കുന്നു. ഏതൊരാൾക്കും പരീക്ഷിക്കാവുന്ന ഗുണങ്ങളേറെയുള്ള ചായകൾ നമുക്ക് പരിചയപ്പെടാം... ഹെർബൽ ചായ ഹെർബൽ ചായ വിവിധ സസ്യങ്ങളിൽ...

എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

നല്ലൊരു അടിപൊളി എഗ്ഗ് ബിരിയാണി ഉണ്ടാക്കിയാലോ... ആവശ്യമുള്ള ചേരുവകളകൾ  ബിരിയാണി അരി – 4 കപ്പ്‌ മുട്ട – 4 എണ്ണം നെയ്യ് – 3 ടേബിള്‍സ്പൂണ്‍ സവാള – 5 എണ്ണം കാരറ്റ് – 1 എണ്ണം (ചെറുത്‌) ഇഞ്ചി – 1 ഇഞ്ച്‌ കഷണം വെളുത്തുള്ളി – 8 അല്ലി തക്കാളി – 2 എണ്ണം കാപ്സികം – ½ എണ്ണം കറിവേപ്പില – 1 ഇതള്‍ പാല്‍ – ¾ കപ്പ്‌ കശുവണ്ടി – 15 എണ്ണം ഉണക്ക മുന്തിരി – 15 എണ്ണം കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് ഗരംമസാല – 1 ടീസ്പൂണ്‍ കറുവാപട്ട – 3 കഷ്ണം ഗ്രാമ്പു – 10 എണ്ണം ഏലയ്‌ക്ക – 4 എണ്ണം കുരുമുളക് – 10 എണ്ണം മല്ലിയില – 3 ഇതള്‍ പുതിനയില – 5 ഇല വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ ചൂടുവെള്ളം – 7 കപ്പ്‌ ഉപ്പ് – ആവശ്യത്തിന്   തയാറാക്കുന്ന വിധം അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറ...

ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കുന്നതിനും മാനസികനില ഉയർത്തുന്നതിനും ഫലപ്രദമായ ആപ്പിൾ ദഹനപ്രശ്നങ്ങൾക്കും ഉത്തമമാണ്

ഒരുപാട് ഗുണങ്ങളുള്ള ആപ്പിൾ... 🍏🍎🍏🍎🍏🍎🍏🍎 രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ തരുന്ന ഭക്ഷണമാണ് ആപ്പിള്‍... ഒരു ദിവസം ഒരു ആപ്പിളെങ്കിലും കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടർമാർ പറയാറുണ്ട്. ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കുന്നതിനും മാനസികനില ഉയർത്തുന്നതിനും ഫലപ്രദമായ ആപ്പിൾ ദഹനപ്രശ്നങ്ങൾക്കും ഉത്തമമാണ്. മോശം ഭക്ഷണത്തിലൂടെയും തിരക്കിട്ട ജീവിതചൈര്യകളിലൂടെയും സമ്മർദങ്ങളിലൂടെയും വ്യായാമമില്ലായ്മയിലൂടെയും ഉദരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ആധുനിക വൈദ്യഭാഷയില്‍ വായ് മുതല്‍ മലദ്വാരം വരെ ഭക്ഷണം സഞ്ചരിക്കുന്ന അവയവങ്ങൾ ചേര്‍ന്നതിനെയാണ് ഉദരമെന്ന് വിളിക്കുന്നത്. അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, പാന്‍ക്രിയാസ്, പിത്താശയം എന്നീ അവയവങ്ങൾ ചേർന്നതാണ് ഉദരം. മലബന്ധം, വയറിളക്കം പോലുള്ള ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും ആപ്പിൾ കഴിക്കുന്നതിലൂടെ പരിഹാരം കാണാം. വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് ഇന്‍സൊല്യൂബള്‍ ഫൈബറും സൊല്യൂബള്‍ ഫൈബറും. ആപ്പിളില്‍ ഇന്‍സൊല്യൂബള്‍ ഫൈബർ 64 ശതമാനവും സൊല്യൂബള്‍ ഫൈബര്‍ 36 ശതമാനവും അടങ്ങിയിരിക്കുന്നു. ഫലത്ത...

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ... 🍏🍎🍐🍊🍋🍓🍈 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽകടുത്ത ക്ഷീണം, തലകറക്കം, എന്നിവ ക്രമേണ പ്രകടമാകുന്നു. വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.  രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍...

15/02/2024, വ്യാഴം,ഇന്നത്തെ വിപണി നിലവാരം...

  15/02/2024, വ്യാഴം,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5690 രൂപ പവൻ : 45520 രൂപ   വെള്ളി : ഗ്രാം : 76.00 രൂപ കിലോ : 76,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌ യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.06 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.30   ഓസ്ട്രേലിയൻ ഡോളർ : 53.83 കനേഡിയൻ ഡോളർ :61.28    സിംഗപ്പൂർ . : 61.59 ബഹറിൻ ദിനാർ : 220.26 മലേഷ്യൻ റിംഗിറ്റ്‌ : 17.36   സൗദി റിയാൽ : 22.13 ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.33   ഒമാനി റിയാൽ. : 215.60 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

14/02/2024, ബുധൻ,ഇന്നത്തെ വിപണി നിലവാരം

14/02/2024, ബുധൻ,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5700 രൂപ പവൻ : 45600 രൂപ    വെള്ളി :  ഗ്രാം : 75.50 രൂപ കിലോ : 75,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.07 യൂറൊ : 88.92 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.34   ഓസ്ട്രേലിയൻ ഡോളർ : 53.78 കനേഡിയൻ ഡോളർ :61.28   സിംഗപ്പൂർ . : 61.54 ബഹറിൻ ദിനാർ : 220.40 മലേഷ്യൻ റിംഗിറ്റ്‌ : 17.36   സൗദി റിയാൽ : 22.15 ഖത്തർ റിയാൽ : 22.82 യു എ ഇ ദിർഹം : 22.62 കുവൈറ്റ്‌ ദിനാർ : 269.43   ഒമാനി റിയാൽ. : 215.80 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

അസിഡിറ്റിയും പുളിച്ച് തികട്ടലും ഭക്ഷണത്തിലൂടെ തന്നെ പരിഹാരം കാണാം

അസിഡിറ്റി വില്ലനാകുമ്പോള്‍ രക്ഷ ഭക്ഷണം തന്നെ... ഭക്ഷണത്തിലൂടെ തന്നെ അസിഡിറ്റിയും പുളിച്ച് തികട്ടലും ഇല്ലാതാക്കാം എങ്ങനെയെന്ന് നോക്കാം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ  തന്നെയാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. ആമാശത്തില്‍ ദഹനപ്രക്രിയയ്ക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ഇതിന് ദഹിപ്പിക്കാനാവാത്ത ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് അസിഡിറ്റി തല പൊക്കുന്നത്.  ഏത് സമയത്തും ആരിലും ഉണ്ടാവുന്നതാണ് അസിഡിറ്റി. അസിഡിറ്റിയും പുളിച്ച് തികട്ടലും പലപ്പോഴും പലരേയും ബുദ്ധിമുട്ടിലാക്കാറുമുണ്ട്. കാപ്പി-ചായ എന്നിവയുടെ ഉപയോഗം കൂടുതലാകുമ്പോഴും കൃത്യമായി ഭക്ഷണം കഴിയ്ക്കാത്തതുമാണ് പലപ്പോഴും അസിഡിറ്റിയുടേും പുളിച്ച് തികട്ടലിന്റേയും പ്രധാന കാരണം. ഇതിനെ ഭക്ഷണത്തിലൂടെ തന്നെ നേരിടാം. വാഴപ്പഴം  പൊട്ടാസ്യം ധാരാളം പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചിലിനേയും പുളിച്ചു തികട്ടലിനേയും പമ്പ കടത്തും. പ്രകൃതി ദത്തമായ അന്റാസിഡാണ് പഴം. തുളയിയില തുളസിയിലയാണ് മറ്റൊന്ന്. ഏറ്റവും പെട്ടെന്ന് തന്നെ അസിഡിറ്റി ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായത്. തുളസിയില വായിലിട്ട് ചവയ്ക്കുന്നതും തിളച്ച വെള്ളത്തിലിട്ട് ...

13/02/2024, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം...

13/02/2024, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം : ഗ്രാം : 5760 രൂപ പവൻ : 46,080 രൂപ   വെള്ളി : ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.01 യൂറൊ : 89.39 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.02   ഓസ്ട്രേലിയൻ ഡോളർ : 54.11 കനേഡിയൻ ഡോളർ :61.70   സിംഗപ്പൂർ . : 61.68 ബഹറിൻ ദിനാർ : 220.27 മലേഷ്യൻ റിംഗിറ്റ്‌ : 17.41   സൗദി റിയാൽ : 22.13 ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.57   ഒമാനി റിയാൽ. : 215.62 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

12/02/2024, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം...

12/02/2024, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം : ഗ്രാം : 5770 രൂപ പവൻ : 46,160 രൂപ    വെള്ളി : ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.57 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.83   ഓസ്ട്രേലിയൻ ഡോളർ : 54.10 കനേഡിയൻ ഡോളർ :61.65   സിംഗപ്പൂർ . : 61.70 ബഹറിൻ ദിനാർ : 220.92 മലേഷ്യൻ റിംഗിറ്റ്‌ : 17.41   സൗദി റിയാൽ : 22.13 ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.60   ഒമാനി റിയാൽ. : 215.80 പെട്രോൾ, ഡീസൽ വിലകൾ  കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്

എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോൾ ശരീരത്തിന് ദോഷം ചെയ്യും. ഇത്തരത്തിൽ ഒരുമിച്ച് കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളിൽ മിക്കവാറും പേരും ദിവസവും കഴിക്കുന്ന ഒന്നാണ് മുട്ട. എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് എന്നതിനാലും അധിക പേരും നിത്യവും മുട്ട കഴിക്കാനായി തിരഞ്ഞെടുക്കുന്നത്. മുട്ടയാണെങ്കിൽ പല രീതിയിലാണ് നമ്മൾ തയ്യാറാക്കാറുള്ളത്. പുഴുങ്ങിയും, ഓലറ്റ്- അല്ലെങ്കിൽ ബുൾസൈസ് ആക്കിയും, കറിയോ, റോസ്റ്റോ, തോരനോ ആക്കിയും മറ്റുമെല്ലാം കഴിക്കാം. പല വിഭവങ്ങളിലേക്കും ചേരുവകളും മുട്ട ചേർക്കാറുണ്ട്. എന്നാൽ മുട്ടയോടൊപ്പം ചില ഭക്ഷണങ്ങൾ ചേർക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അത്തരത്തിൽ മുട്ടയോടൊപ്പം ചേരാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്... സോയ മിൽക്ക് സോയ മിൽക്കിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. മുട്ടയ്ക്കും അതുപോലെ തന്നെ. എന്നാലിവ ഒത്തുചേരുന്നത് അത്ര നല്ലതല്ല. ഭക്ഷണത്തിൽ നിന്ന് പ്രോട്ടീൻ വലിച്ചെടുക്കുന്നതിൽ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കാൻ ഈ കോംബോ ശ്രമിക്കാം. ചായ ചായയും പുഴുങ്ങിയയോ ഓംലെറ്റോ എല്ലാം മിക്കവരുടെയും ഇ...

മോട്ടിവേഷൻ ചിന്തകൾ

എപ്പോൾ മുതൽ ആണ് മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങുന്നത്. ഓർമ വക്കുന്ന നാൾ മുതലോ ? അതോ അതിനും മുന്നേ അമ്മയുടെ ഉടലിനുള്ളിലെ സുഖശീതളമായ ഒരു വലയത്തിനുള്ളിൽ തലകീഴായി കിടന്നു മയങ്ങുമ്പോഴോ? പിറന്നു വീണ് ഏറെനാൾ കഴിയും മുമ്പേ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അത് നല്ല സ്വപ്നം കണ്ടിട്ടാണെന്നും ഉറക്കം ഞെട്ടി കരയുമ്പോൾ അത് പേടിസ്വപ്നം കണ്ടിട്ടാണെന്നും മുതിർന്നവർ പറയാറുണ്ട്. അപ്പോഴേ സ്വപ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? അതിന്റെ സത്യാവസ്ഥയൊന്നും നമുക്ക് ഉറപ്പില്ല. ഓർമ വച്ചു കഴിയുമ്പോൾ സ്ഥിതി അതല്ല. സ്വപ്നങ്ങളെക്കുറിച്ച് ഒരായിരം പാട്ടുകളും കഥകളും കവിതകളും കേട്ട് വളരുമ്പോൾ നമ്മൾ സ്വപ്നം കാണാതിരിക്കുന്നതെങ്ങിനെ? ഉറങ്ങുമ്പോൾ നമ്മുടെ ഇഷ്ടമോ അനിഷ്ടമോ കണക്കിലെടുക്കാതെ സ്ഥാനത്തും അസ്ഥാനത്തും സമയത്തും അസമയത്തും കടന്നു വരുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നമ്മൾ ഉണർന്നിരിക്കുമ്പോൾ ബോധപൂർവം മെനയുന്ന സ്വപ്‌നങ്ങൾ ! അവ നമ്മുടെ പ്രതീക്ഷകളാണ്, ലക്ഷ്യങ്ങളാണ്, ആഗ്രഹങ്ങളാണ്. അവ സാക്ഷാത്ക്കരിക്കുക എന്നത് ആവശ്യവും അഭിലാഷവുമാണ്. ഇത്തരം സ്വപ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ?ഏഴു വയസ്സുമുതൽ എഴുപതു വയസ്സു വരെ ഇടതടവില്ല...

നമ്മുടെ മുടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ഹെയർ സ്ട്രെയ്റ്റനിങ് കരുതലോടെ വേണം മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കുന്നത് തെറ്റല്ല. എന്നാല്‍ പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം മറന്ന് വേണ്ട എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഹെയർ സ്ട്രെയ്റ്റനർ പോലുള്ള ഹോട്ട് സ്റ്റൈലിങ് ടൂളുകളുടെ അമിത ഉപയോഗം നല്ലതല്ല എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അഞ്ച് പ്രശ്നങ്ങളാണ് അവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. വരൾച്ച ഹെയര്‍ സ്‌ട്രെയ്റ്റനിങ് മുടിയിലെ ഈര്‍പ്പം വലിച്ചെടുത്ത് അതിനെ വല്ലാതെ വരളാൻ കാരണാകും. അത് പതിവാകുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നു. ഉണങ്ങിയ ശിരോചര്‍മം ശിരോചര്‍മത്തിന്റെ ഈര്‍പ്പം നിലനിർത്താന്‍ ശരീരം ചില എണ്ണകൾ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി സ്‌ട്രെയ്റ്റനിങ് ചെയ്യാന്‍ ചൂട് കൊടുക്കുന്നത് ശിരോചർമത്തിലെ ഈ എണ്ണയെ നീക്കം ചെയ്യും. ഇത് തലയിൽ ചൊറിച്ചിലിന് കാരണമാകും. പ്രകൃതിദത്തമല്ലാത്ത ചൂടാണ് മുടിയില്‍ സ്‌ട്രെയ്റ്റനിങ് സമയത്ത് ഏല്‍പ്പിക്കുന്നത്. ഇത് മുടിയുടെ ബലം കുറയ്ക്കുകയും മുടി പൊട്ടാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും.  മുടിയെ പരിചരിക്കുന്ന വിധം  കഴിക്കുന്ന ആഹാരം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും മുടിയുടെ ...

പാലിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്

പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങള്‍..!! പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്‍. കൊഴുപ്പ് കുറഞ്ഞ പാല്‍ ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പാല്‍ സഹായിക്കും. പാല്‍ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അത് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. പാലും പാലുൽപ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും പഠനം പറയുന്നു. പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന കാര്...

നമ്മളെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ ക്യാരറ്റിന് ഉണ്ട്

കാരറ്റിന്‍റെ ഔഷധ ഗുണങ്ങ്ൾ നിരവധിയാണ്  കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്. 1,കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്. 2,മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്‍റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും 3, കാരറ്റിന്‍റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും. 4, കാരറ്റ് വേവിച്ചുകഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും. 5, കാരറ്റ് 15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും. 6, ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്. 7, കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും. 8, കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്. 9, അതികഠിനമായ ...

10/02/2024, ശനി,ഇന്നത്തെ വിപണി നിലവാരം

10/02/2024, ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5770 രൂപ പവൻ : 46,160 രൂപ    വെള്ളി : ഗ്രാം : 76.50 രൂപ കിലോ : 76,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.09 യൂറൊ : 89.50 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.81   ഓസ്ട്രേലിയൻ ഡോളർ : 54.13 കനേഡിയൻ ഡോളർ :61.67   സിംഗപ്പൂർ . : 61.66 ബഹറിൻ ദിനാർ : 220.68 മലേഷ്യൻ റിംഗിറ്റ്‌ : 17.42   സൗദി റിയാൽ : 22.13 ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.48   ഒമാനി റിയാൽ. : 215.63 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

തൈരും ബദാം ഉപയോഗിച്ച് മുഖത്തെ പാടുകൾ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം

മുഖത്തെ പാടുകള്‍ നീക്കാന്‍ തൈരും ബദാമും... തൈരും ബദാമും കലര്‍ത്തിയ മിശ്രിതവും മുഖത്തെ പാടുകള്‍ നീക്കാന്‍ അത്യുത്തമമാണ്. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് തൈരുമായി ചേര്‍ത്ത് അരയ്ക്കുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ പാടുകള്‍ നീക്കാനും സഹായിക്കുന്ന നല്ലൊരു വിദ്യയാണിത്. അറിവ് പകരുന്നത് നന്മയാണ് വായിച്ച ശേഷം നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും മറക്കരുത് ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക അറിവിലൂടെ ആരോഗ്യം 🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...