എന്നാൽ..... ബന്ധങ്ങളുടെ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതുമായ ഒന്നാണ് പുഞ്ചിരി.
മറ്റൊരാൾക്ക് സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദാനം....
സാമൂഹ്യ ഇടപെടലുകളിൽ പുഞ്ചിരിക്ക് വലിയ സ്ഥാനമുണ്ട്.
അപരിചിതത്വത്തെ ഇല്ലായ്മ ചെയ്യുന്നതിൽ പുഞ്ചിരിക്കുള്ള സ്ഥാനം വളരെ വലുതാണ്.
ഒരു വ്യക്തിയുടെ സ്വഭാവം പ്രകടമാകുന്നതിൽ പുഞ്ചിരി പ്രഥമ സ്ഥാനം വഹിക്കുന്നു.
ശത്രുവിനോട് പോലും പുഞ്ചിരി കൊണ്ട് അടുപ്പം കാണിച്ച പ്രവാചകൻ മുഹമ്മദ് നബി (സ)യും.......
ഇന്ത്യാ മഹാ രാജ്യത്തിന്റെ മുക്തിക്ക് വേണ്ടി അക്രമമില്ലാത്ത പ്രവർത്തനത്തിൽ ..... പുഞ്ചിരി കൊണ്ട്..... പ്രതിഷേധം കാണിച്ച ഗാന്ധിജിയും........,... നില നിർത്തിയ പുഞ്ചിരി
മഹാ വിജയങ്ങളുടെ........ ഉറവിടമായിരുന്നു
✍🏻:ഷാനി ഗഫൂർ
ചൊവ്വല്ലൂർ