ഒടുവിൽ എല്ലാ കഴിവുകൾ ഉണ്ടായിട്ടും സമൂഹത്തിന്റെ മുൻനിരയിൽ ഒരിക്കൽ പോലും എത്തിപ്പെടാൻ കഴിയാത്ത ഒരാളോട് കാരണം അന്വേഷിച്ചു.
കുടുംബത്തിൽ നിന്നോ നാട്ടുകാരിൽ നിന്നോ ഒരിക്കൽ പോലും അംഗീകാരം കിട്ടാത്തതാണ് നാട്ടിലും നമ്മുടെ പ്രിയപ്പെട്ടവരിലും പ്രശസ് ത്ത രുടെ എണ്ണം കുറയാൻ കാരണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ തീർത്തും ശരിയായിരുന്നു...
നമ്മുടെയൊക്കെ ചില കൊച്ചു വാക്കുകളും പ്രശംസകളും മതിയാകും നമ്മുടെ നാടും നാട്ടുകാരും പ്രശസ്തമാകാനും...... പ്രശസ്തരാകാനും
✍🏻:ഷാനി ഗഫൂർ
ചൊവ്വല്ലൂർ.