Burger

1- Born less Chicken - 2 cup മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
2- അതിലേക്ക്
ചുവന്ന മുളക് പൊടിച്ചത് ഒരു സ്പൂൺ,
കുരുമുളക് പൊടി ഒരു സ്പൂൺ
Salt ആവശ്യത്തിന്
Lemon juice ഒരു സ്പൂൺ
Thick Cream അര സ്പൂൺ
മല്ലി ചപ്പ് ഒരു സ്പൂൺ
എല്ലാം കൂടി കുഴച്
വലിയ ഉരുള കയിൽ എടുത്ത് Bread crumbs il മുക്കി Sha pe ൽ ആക്കി വെക്കുക.
3 - Pa nil Butter or ghee 2 Spoon ഒഴിച്ച് തിരിച്ചും മറിച്ചും fry ചെയ്തെടുക്കുക.
ചെറിയ തീയിൽ
4- Bun .ചൂടാക്കി അതിലേക്ക്
cheese , Ketchup ,
may onize
പുരട്ടി മുകളിൽ cucumber മുറിച്ച് Butter il ഇട്ട് ചൂടാക്കി അതിൽ pepper Salt കുറച്ച് ഇട്ട്
രണ്ടോ മൂന്നോ പീസ് വെച്ച്
മുകളിൽ chicken m വെച്ച് മൂടി കഴിക്കാം
home made Burger Ready.
✍️:കുബ്ര ലത്തീഫ്
ജിദ്ദ