ഞണ്ട് ബിരിയാണി
1 - ഞണ്ട് ഒരു കിലോ മുറിച്ച് ഉപ്പ് മുളക് പൊടി ഒരു സ്പൂൺ ചേർത്ത് ചെറുതായി വെളിചെണ്ണയിൽ fry ചെയ്യുക.
2- ബിരിയാണി അരി ഒരു കിലോ എടുത്ത് ചോറ് ഉണ്ടാക്കി വെക്കുക.
3 - ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് 2- Spoon oil
2 - Spoon Ghee
ഒഴിച്ച് ചൂടാവുമ്പോൾ കുറച്ച് ജീരകം, ഗരം മസാല ഇവ ചേർത്ത് ചൂടായാൽ
onion - 3 വ ലുത് ചേർത്ത് വഴറ്റി
അതിലേക്ക് ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി 2 എണ്ണം
പച്ചമുളക് 6 ഇവ പൊടിച്ച് ചേർത്ത് വഴറ്റി.
അതിലേക്ക് തക്കാളി വലുത് മൂന്നെണ്ണം ചേർത്ത് വഴറ്റി
അതിലേക്ക് ഉപ്പ്, കറിവേപ്പില, മഞ്ഞൾ പൊടി ചേർക്കുക.
മല്ലിപ്പൊടി അര സ്പൂൺ
മുളക് പൊടി കാൽ സ്പൂൺ
കുരുമുളക് പൊടി കാൽ സ്പൂൺ ചേർത്ത് നന്നായി ഇളക്കി അതിലേക്ക് ഞണ്ട് ചേർത്ത് നന്നായി മസാല പി ടിക്കുന്ന വരെ വഴറ്റി
ചെറിയ തീയിൽ 5-10 mnts മൂടി വെച്ച്
10 മിനിറ്റ് കഴിഞ്ഞ് തുറന്ന് അതിലേക്ക് ഉണ്ടാക്കി വെച്ച ചോറ് ചേർക്കുക.
മുകളിൽ ഞണ്ട് രണ്ടോ മൂന്നോ എടുത്ത് വെച്ച് 2-3 Spoon Ghee ഒഴിക്കുക.
കാൽ Spoon Rose water
ആവശ്യ മെങ്കിൽ food colour um ചേർക്കുക
ആവശ്യ മെങ്കിൽ onion , Cashew ; Kismis വരുത്ത് ചേർക്കാം
ഞണ്ട് ബിരിയാണി റെഡി.
✍️:Kubra latheef
Jeddah