കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേണ് മരണം.
അടുക്കളയില്‍ കറികളുടെയും ഭക്ഷണസാധനങ്ങളുടെയും മണം ദീര്‍ഘനേരം തളം കെട്ടികിടക്കാറുണ്ട്: പരിഹരിക്കാനായി ഇങ്ങനെ ചെയ്താൽ മതി
ആഹാരസാധനങ്ങൾ പാചകം ചെയ്ത് കഴിഞ്ഞാല്‍ അടുക്കളയില്‍ കറികളുടെയും ഭക്ഷണസാധനങ്ങളുടെയും മണം ദീര്‍ഘനേരം തളം കെട്ടികിടക്കാറുണ്ട് അല്ലേ. പുറത്ത് നിന്ന് ഒരു വ്യക്തി വീട്ടില്‍ വന്നാല്‍, ആ വീട്ടില്‍ എന്തെല്ലാം സാധനങ്ങളാണ് പാചകം ചെയ്തിരിക്കുന്നത് എന്ന് ഈ മണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ദീര്‍ഘനേരം ഇത്തരം മണം അടുക്കളയിലും വീട്ടിലും കെട്ടികിടക്കുന്നത് ചിലരില്‍ മനം മടുപ്പിക്കുന്നതിനും കാരണമാണ്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ അകറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. വിനാഗിരി വിനാഗിരി ഉപയോഗിച്ച് അടുക്കളയില്‍ തളം കെട്ടി കിടക്കുന്ന ആഹാരത്തിന്റെ മണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി, ഒരു പാത്രത്തില്‍ കുറച്ച് വിനാഗിരി എടുക്കുക. ഇത് ചെറുതീയില്‍ വെച്ച് തിളപ്പിക്കണം. കുറഞ്ഞത് 10 അല്ലെങ്കില്‍ 15 മിനിറ്റ് തിളപ്പിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് അടുക്കളയില്‍ നിന്നും ഭക്ഷണത്തിന്റെ മണം ആഗിരണം ചെയ്തെടുക്കുകയും, അടുക്കളയില്‍ റിഫ്രഷിംഗ് മണം നിലനില്ക്കാന് സഹായിക്കുകയും ചെയ്യുന്നതാണ്. നാരങ്ങയുടെ തൊലി നാരങ്ങയില്‍ സിട്രിക് അടങ്ങിയിരിക്കുന്നതിനാല്‍, ഭക്ഷണത്തിന്റെ ണണം...