ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വര്‍ണവില കുത്തനെ താഴേക്ക്; വില കുറച്ചത് ബജറ്റിന് തൊട്ടു പിന്നാലെ, പവന്റെ വില അറിയാം



കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. 


കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ആറ് ദിവസങ്ങൾക്കുള്ളിൽ 1,040 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയിൽ വലിയ വ്യത്യാസം ഉണ്ടാക്കിയിരിക്കുകയാണ്. പുതുക്കിയ വില അനുസരിച്ച് 22 കാരറ്റ് വരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്.


ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 53000 രൂപയായിരുന്നു. കൂടിയത് 55000 രൂപയും. രണ്ടായിരം രൂപയുടെ വര്‍ധനവ് രണ്ടാഴ്ചയ്ക്കിടെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. ആറ് ദിവസത്തിനിടെ 1040 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതായത് ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത്രയും രൂപയുടെ നേട്ടം കൊയ്യാം. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില...


കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53960 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 54000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടുമെത്തി. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6745 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5605 രൂപയിലെത്തി. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് പരിശുദ്ധിയിലുള്ള സ്വര്‍ണമാണ് 22, 18 കാരറ്റുകള്‍.


കേന്ദ്ര ബജറ്റിൽ സ്വർണാഭരണ വ്യാപാരികൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇറക്കുമതി നികുതി കുറയ്ക്കണം എന്നുള്ളത്. ഇതിലൂടെ സ്വർണ കള്ളക്കടത്ത് കുറയ്ക്കാനാകുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ഏകദേശം 9 ലക്ഷം രൂപയിൽ അധികമാണ് കള്ളക്കടത്തുകാർക്ക് ലഭിക്കുന്നത്. സ്വർണ്ണത്തിൻറെ വിലവർധനവു കൂടിയായപ്പോൾ കള്ളക്കടത്ത്കാർക്ക് ലാഭം വർദ്ധിക്കുന്നു. ഇതിനൊരു പരിഹാരമാണ് ഇറക്കുമതി നികുതി കുറയ്ക്കുക എന്നുള്ളതായിരുന്നു വ്യാപാരികളുടെ ആവശ്യം.



104.22 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.63 എന്ന നിരക്കിലാണ്. അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഡോളറിന്റെ കരുത്ത് കുറച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം അമേരിക്കന്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.


എണ്ണവിലയില്‍ കാര്യമായ മുന്നേറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 82.42 ഡോളറാണ് വില. എണ്ണ വില കുറയുന്നതിന് സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇന്നത്തെ ബജറ്റിലുണ്ടാകുമോ എന്നും വിപണി നിരീക്ഷിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഇത്രയും ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം നികുതിയാണ്. നികുതി ഇളവ് നല്‍കിയാല്‍ ഇന്ധന വില കുറയും.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമയം രാത്രി ആയില്ലേ? ഇനി കുളിക്കണോ? പലരുടെയും സ്ഥിരമായുള്ള ചോദ്യമാണിത്

ഇപ്പോൾ സമയം രാത്രി ആയില്ലേ? ഇനി കുളിക്കണോ? പലരുടെയും സ്ഥിരമായുള്ള ചോദ്യമാണിത്. ചിലർ രാവിലെയൊന്ന് കുളിച്ചാല്‍ പിന്നീട് കുളിക്കില്ല മറ്റ്‌ ചിലരാകട്ടെ രാവിലെയും വൈകിട്ടും കുളിക്കും. ശരിക്കും ഈ രാത്രിയിലെ കുളിക്ക് അർത്ഥമുണ്ടോ? രാവിലെ ഒന്ന് കുളിച്ചാല്‍ രാത്രി പിന്നെ കുളിക്കണോ? അഥവാ രാത്രി കുളിച്ചാലും അതുകൊണ്ട് ഗുണം വല്ലതുമുണ്ടോ?  എങ്കില്‍ കേട്ടോളൂ… രാത്രിയിലെ കുളി പതിവാക്കുന്നത് നല്ലതാണ്. എന്തെന്നാല്‍ ചർമ്മാരോഗ്യം, മുടിയുടെ ആരോഗ്യം എന്നിവ മുതല്‍ നല്ല ഉറക്കം കിട്ടാനും റിലാക്സ് ആകാനും രാത്രിയിലെ കുളി ഏറെ സഹായിക്കും. രാത്രിയിലെ കുളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഒന്ന് ചുരുക്കത്തില്‍ അറിയാം. മുഖക്കുരു ഉണ്ടാകുന്നത് തടയാം: നിങ്ങള്‍ എവിടെയെങ്കിലുമൊക്കെ യാത്ര പോയിട്ട് വന്നെന്ന് ഇരിക്കട്ടെ. ഉറക്കം വന്ന് പെട്ടെന്ന് കിടക്കുന്നവർ അനവധിയുണ്ട്. പൊടിയും വിയർപ്പുമൊക്കെയായി ഇങ്ങനെ കിടന്നുറങ്ങുന്നത് മുഖക്കുരു അടക്കം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കിടക്കുന്നതിന് മുൻപ് കുളിക്കുന്നത് ഏറെ നല്ലതാണ്. സിങ്ക് സോപ്പ് ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതാകും നല്ലത്. മികച്ച ചർമ്മാരോഗ്യം നിലനിർത്താം ഗ്...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

നമ്മുടെ വീട്ടിലെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിനുവേണ്ടി ചില പൊടിക്കൈകള്‍ അറിയാം

നമ്മുടെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്?  വീട്ടിലെ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ  ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം. ഇതിലൂടെ നിരവധി ഗുണങ്ങളുണ്ട്. ഇന്ധന ലാഭം , സമയലാഭം, അധ്വാന ലാഭം എന്നിങ്ങനെ പ്രയോജനങ്ങള്‍ ലഭിക്കുന്നു. അടുക്കളയില്‍ ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം തയാറാക്കി വച്ചതിനു ശേഷമേ ഗ്യാസ് കത്തിക്കാവൂ. അരിഞ്ഞ പച്ചക്കറികള്‍ വേവിക്കുമ്ബോള്‍ വെള്ളം തിളപ്പിച്ചതിനശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാല്‍ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങള്‍ എന്നിവ വെള്ളത്തില്‍ കുതിർത്ത ശേഷം പാചകം ചെയ്‌താല്‍ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറകള്‍ ആഴ്‌ചയിലൊരിക്കല്‍ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കണം. വർഷത്തിലൊരിക്കല്‍ ട്യൂബ് മാറ്റണം. പാചകംചെയ്യുന്ന പാത്രത്തിന്റെ മുകളില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വച്ച്‌ ചൂടാക്കിയെടക്കാം. ഫ്രിഡ്‌ജില്‍ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങള്‍ ഗ്യാസില്‍ വച്ചാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. അതിനാല്‍ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കുക. കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കിയാല്‍ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരി...

രാത്രിയില്‍ ഉറക്കം കിട്ടുന്നില്ലേ? ഈ അക്യുപങ്ചർ പ്രഷര്‍ പോയിന്റുകളില്‍ അമര്‍ത്തി നോക്കൂ

രാത്രി വൈകിയാണോ ഉറങ്ങുന്നത് ? രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാതെ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? തെറ്റായ ശീലങ്ങളും ജീവിതശൈലിയും ആണ് ഇതിന് കാരണം ആകുന്നത്. ശരിയായി ഉറങ്ങാത്തത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നമ്മുടെ ശരീരത്തിലെ ചില പ്രഷർ പോയിന്റുകളില്‍ സമ്മർദ്ദം ചെലുത്തിയാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഉറങ്ങാൻ സാധിക്കും. അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ചെവിക്ക് പിന്നിലെ പ്രഷര്‍ പോയിന്റ് നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച്‌ സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും. രണ്ട് പുരികങ്ങള്‍ക്കിടയില്‍ അമര്‍ത്തുക ഉറക്കമില്ലായ്മയുടെ കാരണം പലര്‍ക്കും പലതാകാം. സമ്മര്‍ദ്ദവം , ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഒക്കെ ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച്‌ നേരം സമ്മര്‍ദ്ദം ചെലു...

രാത്രി ഉറങ്ങുമ്ബോള്‍ സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് നല്ലതോ? ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത് ഇങ്ങനെ

പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്ത്രീകളിലെ ആരോഗ്യ പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. ജീവിതശൈലിയും വസ്ത്രധാരണവും ജനിതകപരമായ വ്യത്യസ്തതകളുമാണ് ഇതിന് കാരണം. അത്തരത്തില്‍ സ്ത്രീകളില്‍ ബ്രാ ധരിക്കുന്നത് കാരണം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളില്‍ ഉറങ്ങുമ്ബോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ദോഷമോ എന്ന സംശയം പലരിലുമുണ്ട്. ഈ വിഷയത്തില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന അഭിപ്രായം വളരെ പ്രധാനമാണ്. സാധാരണഗതിയില്‍ ദിവസം മുഴുവന്‍ ബ്രാ ധരിക്കുന്നവരാണ് സ്ത്രീകള്‍. ഇവര്‍ രാത്രി കാലങ്ങളില്‍ ഇത് ധരിച്ച്‌ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ ബ്രാ ധരിച്ച്‌ ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാത്രി കാലങ്ങളില്‍ ബ്രാ ധരിക്കാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രിയിലും ബ്രാ ധരിച്ച്‌ ഉറങ്ങിയാല്‍ സ്തനങ്ങള്‍ക്ക് താഴെയായി ചൊറിച്ചിലും ചുണങ്ങുകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് കാരണമാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നത്. സ്തനങ്ങളുടെ ഭാഗം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചുണങ്ങുകള്‍ കാലക്രമേണ കറുത്ത പാടുകളായ...

ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് കറ്റാർവാഴ ജെല്‍.

നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് കറ്റാർവാഴ ജെല്‍. കറ്റാർവാഴ ഫലപ്രദമായ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. അതില്‍ അലോയിൻ അടങ്ങിയിട്ടുണ്ട്. മുഖക്കുരു അല്ലെങ്കില്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ മങ്ങാനും ഇത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള വിവിധതരം ഫേസ് പാക്കുകള്‍. 1 ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലില്‍ 1 ടീസ്പൂണ്‍ റോസ് വാട്ടർ യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 2 ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍, 1 ടേബിള്‍സ്പൂണ്‍ തേൻ, ഒരു ടേബിള്‍സ്പൂണ്‍ പഴുത്ത വാഴപ്പഴം എന്നിവ യോജിപ്പിച്ച്‌ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക. വാഴപ്പഴത്തില്‍ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും. 2 ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച്‌ പാക്ക് ഉണ്ടാക്ക...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

മോട്ടിവേഷൻ ചിന്തകൾ

പരസ്പര സ്നേഹം ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും പറയാനുണ്ടാകുക. പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും.     ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: എന്താണു ഗുരോ സ്നേഹം? ഗുരു പറഞ്ഞു: ഇറുത്തെടുക്കുന്നവന്റെ കയ്യിലിരുന്ന് ഞെരിഞ്ഞമരുമ്പോഴും പൂവു പൊഴിക്കുന്ന സുഗന്ധമാണു സ്നേഹം. ആരെ സ്നേഹിക്കാനാണു കൂടുതൽ എളുപ്പം?ഇഷ്ടമുള്ളവരെയും തിരിച്ച് ഇഷ്ടപ്പെടുന്നവരെയും.നമ്മുടെ എല്ലാ സ്നേഹത്തിലും സ്വാർഥതയുടെ സ്വാഭാവിക കണികകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരിച്ചു കിട്ടുന്ന സ്നേഹത്തോടു മമത കൂടുതലുണ്ട്. പരസ്പരപൂരക സംഭാഷണങ്...

തക്കാളി സൂപ്പ് കുടിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിര്‍ത്താൻ സഹായിക്കും

നല്ല ചൂടുള്ള തക്കാളി സൂപ്പ് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ആരോഗ്യകരവും പോഷക സമ്ബുഷ്ടവുമായ തക്കാളി സൂപ്പ് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കുടിക്കാവുന്നതാണ്. സൂപ്പില്‍ കോളിൻ, സെലിനിയം, വിറ്റാമിൻ കെ, ലൈക്കോപീൻ, റെറ്റിനോള്‍, വിറ്റാമിൻ എ, ഫോസ്ഫറസ്, ഇരുമ്ബ്, മറ്റ് നിരവധി പോഷകങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. തക്കാളിയുടെ ചുവപ്പ് നിറത്തിന് കാരണമാകുന്ന ഒരു ഘടകമാണ് ലൈക്കോപീൻ. ഉയർന്ന ലൈക്കോപീൻ ഉപഭോഗം മൊത്തത്തിലുള്ള ക്യാൻസർ സാധ്യതയില്‍ 5-11 ശതമാനം കുറവുണ്ടാക്കിയതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ, ഉയർന്ന തക്കാളി ഉപഭോഗം ക്യാൻസർ സംബന്ധമായ മരണ സാധ്യത 11% കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന അളവില്‍ കരോട്ടിനോയിഡുകള്‍ കഴിക്കുന്നത് സ്തനാർബുദ സാധ്യത 28% കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കരോട്ടിനോയിഡുകളില്‍ ആല്‍ഫ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം തക്കാളി സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവികമായ ചുവപ്പി...

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍... അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ആഹാരം കഴിക്കുന്നതിന് കൃത്യമായ സമയം പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍, ചിലര്‍ക്ക് എത്ര കൃത്യമായി ഭക്ഷണം കഴിച്ചാലും വിശപ്പ് അടങ്ങാതിരിക്കും. ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇത് പെട്ടെന്ന് തന്നെ ശരീഭാരം വര്‍ധിപ്പിക്കാനും വിവിധ അസുഖങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യുന്നതിനായി ബന്ധപ്പെടുക👆 അതുകൊണ്ട് തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ഒന്ന്... ബദാം: ബദാം ആന്‍റി ഓക്സിഡന്‍റുകളുടെയും വൈറ്റമിൻ-ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബ...