ലൊക്കേഷൻ, നിർദ്ദിഷ്ട ഹോട്ടൽ, വ്യക്തിഗത സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് സ്ത്രീ യാത്രക്കാരുടെ സുരക്ഷാ ആശങ്കകൾ വ്യത്യാസപ്പെടാം. പൊതുവെ, ഒറ്റയ്ക്ക് വരുന്ന സ്ത്രീ യാത്രികർ ഉൾപ്പെടെ എല്ലാ അതിഥികൾക്കും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിലാണ് ഹോട്ടലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്
മുമ്പെങ്ങുമില്ലാത്തവിധം ഒറ്റയ്ക്ക് യാത്രചെയ്യുകയാണ് ഇന്നത്തെ സ്ത്രീകൾ. ബിസിനസ്സായാലും വിനോദ സഞ്ചാരികളായാലും, ഞങ്ങൾ, സ്ത്രീകൾ, ഞങ്ങളുടെ താമസസ്ഥലം വിവേകപൂർവ്വം തിരഞ്ഞെടുക്കുകയും ഹോട്ടൽ താമസസമയത്ത് നമ്മുടെ സുരക്ഷ മെച്ചപ്പെടുത്തുന്ന 'അറിവ്' ഉപയോഗിച്ച് സ്വയം ആയുധമാക്കുകയും വേണം. അതെ, ഹോട്ടലുകൾ സ്വന്തം സുരക്ഷ നൽകുകയും അതിഥികളെ സുരക്ഷിതമായി സൂക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, സ്ത്രീ യാത്രികർക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ സ്വന്തം ചെക്ക്‌ലിസ്റ്റും ഉണ്ടായിരിക്കണം.
തങ്ങളുടെ ഒഴിവു സമയങ്ങളില്‍ യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന തലമുറകളാണ് ഇന്നുള്ളത്. പണ്ടൊക്കെ ആളുങ്ങള്‍ മാത്രമായിരിന്നെങ്കില്‍ ഇന്ന് പെണ്‍കുട്ടികളും എത്ര ദൂര വേണമെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്.
എന്നാല്‍, തങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക മിക്കവാറും സ്ത്രീകള്‍ക്കുണ്ട്. അതുപോലെ തന്നെ തനിച്ച് യാത്ര ചെയ്യുമ്ബോള്‍ എന്തൊക്കെ ശ്രദ്ധിക്കാം എന്ന വിഷയത്തില്‍ ഒരുപാടുപേര്‍ വീഡിയോ ചെയ്യാറുണ്ട്. അങ്ങനെ ഒരു യുവതി ചെയ്ത വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ കൈക്കൊള്ളേണ്ടുന്ന ചില മുന്‍കരുതലുകളെ കുറിച്ചാണ് യുവതി തന്റെ വീഡിയോയില്‍ പറയുന്നത്. വിക്ടോറിയസ് വേ എന്ന യൂസര്‍ നെയിമിലുള്ള യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാല്‍, അഭിനന്ദിക്കപ്പെടുന്നതിന് പകരം അവര്‍ വിമര്‍ശിക്കപ്പെടുകയാണ് ചെയ്തത്. എന്തൊക്കെയാണ് യുവതി പറയുന്ന ആ കാര്യങ്ങള്‍?
മുതിര്‍ന്ന പുരുഷന്മാര്‍ ധരിക്കുന്ന ഒരു ജോഡി ഷൂ വാതിലിന് പുറത്തിടുക. അത് മുറിയില്‍ പുരുഷന്മാരുണ്ട് എന്ന് തോന്നിപ്പിക്കാന്‍ സഹായിക്കും.
ഫോണ്‍, ലൈറ്റുകള്‍, സോക്കറ്റുകള്‍, സ്വിച്ചുകള്‍, വെന്റിലേഷന്‍ ഓപ്പണിംഗുകള്‍ എന്നിവയ്ക്കൊപ്പം സീലിംഗിന്റെയും ഭിത്തിയുടെയും എല്ലാ കോണുകളും പരിശോധിച്ചുറപ്പ് വരുത്തുക.
ഡു നോട്ട് ഡിസ്റ്റര്‍ബ് സൈന്‍ വാതിലിന് മുന്നില്‍ തൂക്കിയിടുക.
ഒരു ടിഷ്യു ഉപയോഗിച്ച് പീപ്‌ഹോള്‍ മൂടുക.
അയണിംഗ് ബോര്‍ഡ് വച്ച് വാതില്‍ ബ്ലോക്ക് ചെയ്യുക
വാതില്‍ അടയ്ക്കുക. അധിക സുരക്ഷയ്ക്കായി ഒരു പോര്‍ട്ടബിള്‍ ഡോര്‍ ലോക്ക് ഉപയോഗിക്കുക.
ഡോര്‍ സ്റ്റോപ്പ് അലാറം ഇന്‍സ്റ്റാള്‍ ചെയ്യുക. ആരെങ്കിലും അകത്തു കടന്നാല്‍ ഉച്ചത്തിലുള്ള അലാറം മുഴങ്ങും.
മുറിയില്‍ ഒരു ഹിഡന്‍ ക്യാമറ സ്ഥാപിക്കുക.
മറഞ്ഞിരിക്കുന്ന ക്യാമറകള്‍ പരിശോധിക്കാന്‍ ഒരു സ്‌പൈ ഡിറ്റക്ടര്‍ മിറര്‍ ഉപയോഗിക്കുക.
ഈ മുൻകരുതലുകൾ എടുക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ജോലിക്കായി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സുഖപ്രദമായ താമസം ആസ്വദിക്കാനും കഴിയും. കൂടാതെ, കൂടുതൽ ഉപദേശങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കുമായി ഒരേ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്ത മറ്റ് സ്ത്രീ സഹപ്രവർത്തകരോടോ പരിചയക്കാരുമായോ ബന്ധപ്പെടുന്നത് പരിഗണിക്കുക.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് യുവതിയുടെ വൈറലായി മാറിയത്. തനിച്ച് ഹോട്ടലില്‍ താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്നും യുവതി കാപ്ഷനില്‍ പറയുന്നുണ്ട്. എന്നാല്‍, വലിയ വിമര്‍ശനമാണ് യുവതിക്ക് ഇതേച്ചൊല്ലി കിട്ടിയത്. ഇത്രയും സുരക്ഷാപരിശോധന നടത്തേണ്ടി വരുന്ന ഒരു ഹോട്ടലില്‍ എന്തിനാണ് റിസ്‌കെടുത്ത് തങ്ങുന്നത് എന്നാണ് മിക്കവരും ചോദിച്ചത്.