അടുക്കളയിലെ മരത്തിന്റെ പാത്രങ്ങള്‍, തവി,കട്ടിംഗ് ബോര്‍ഡ് എന്നിവയെല്ലാം വൃത്തിയാക്കാന്‍ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ
അടുക്കളയിലെ മരത്തിന്റെ പാത്രങ്ങള്‍, തവി,കട്ടിംഗ് ബോര്‍ഡ് എന്നിവയെല്ലാം വൃത്തിയാക്കാന്‍ ഈ വിദ്യ പരീക്ഷിക്കൂ!
യഥാർത്ഥത്തിൽ ഒരു കുടുംബത്തിന്റെ ആരോഗ്യം എന്നു പറയുന്നത് അടുക്കളയിൽ നിന്നാണ് തുടങ്ങുന്നത്. കാരണം നാം കഴിക്കുന്ന ഭക്ഷണം നന്നായിട്ടുണ്ടെങ്കിൽ നമ്മുടെ ശരീരവും നന്നാവും
ഇന്ന്അടുക്കളയിൽ കൂടുതലായും ഉപയോഗിക്കുന്നത് മരത്തിന്റെ സാധനങ്ങൾ ആണ്.മരത്തിന്റെ പത്രങ്ങളിലും തവിയിലും വളരെ പെട്ടെന്ന് പൂപ്പല്‍ പിടിക്കാനും എണ്ണമയം പറ്റിപിടിച്ചിരിക്കാനും സാധ്യത ഉണ്ട്.ഇതെല്ലാം വളരെ എളുപ്പം എങ്ങനെ വൃത്തിയുള്ളതാക്കി മാറ്റം എന്ന് നോക്കാം.
ഇതെല്ലാം വൃത്തിയാക്കിഎടുക്കാൻ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഏതാനും ചില സാധനങ്ങൾ മാത്രം മതിയാകും
തിളച്ചവെള്ളത്തിൽ ബേക്കിങ് സോഡയും വിനാഗിരിയും ചേർത്ത് കുലുക്കിയെടുത്തിട്ട്
ഇതിൽ സാദാരണ അടുക്കളയിൽ പാത്രം കഴിക്കാൻ ഉപയോഗിച്ച് വരുന്ന ലിക്വിഡ് നന്നായി കൂട്ടിച്ചേർക്കണം
ഒരു മണിക്കൂർ സമയം
ഈ ലായനിയിൽ കറപ്പിടിച്ച സാധനങ്ങൾ മുക്കിവെചതിന് ശേഷം പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. ശേഷം നന്നായി വെള്ളം ഉണങ്ങാൻ വേണ്ടി വെക്കുക. ഇങ്ങനെ ചെയ്താൽ മരത്തിന്റെ സാധങ്ങൾ നല്ലപോലെ വൃത്തിയായിട്ടുണ്ടാകും.
ഇത് ഉണങ്ങയിതിന് ശേഷം വെളിച്ചെണ്ണയോ, ഓയിലോ പുരട്ടികൊടുത്താൽ കാണാൻ നല്ല ഭംഗിയും ദീർഘകാലം ഈട് നിൽക്കുകയും ചെയ്യും
അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ദിവസവും കൃത്യമായി നല്ലപോലെ വൃത്തിയാക്കിയിട്ടില്ല എങ്കിൽ വളരെ വേഗത്തിൽ പൂപ്പ്പിടിക്കാനും കേടു വരാനും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും വളരെ വൃത്തിയായി സൂക്ഷിക്കുവാൻ എല്ലാവരും നന്നായി പരിശ്രമിക്കേണ്ടതുണ്ട്.