നിങ്ങൾ രുചിയറും ഷീർ ഖുർമ ഉണ്ടാക്കിയിട്ടുണ്ടോ ? പേർഷ്യൻ ഭാഷയിൽ ' ഷീർ ' എന്നാൽ പാൽ എന്നും ' ഖുർമ ' എന്നാൽ ഈത്തപ്പഴം എന്നും അർത്ഥം. പാൽ, ഈന്തപ്പഴം, നട്സ്, ഡ്രൈ ഫ്രൂട്ട്സ്, വെർമിസെല്ലി, റോസ് വാട്ടർ, കുങ്കുമം അല്ലെങ്കിൽ ഏലയ്ക്കാപ്പൊടി പോലുള്ള സുഗന്ധങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത് രുചികരവുമായ ഷീർ ഖുർമ പാചകക്കുറിപ്പ്. നമ്മള് പാലുകൊണ്ടുണ്ടാക്കുന്ന പതിവ് വിഭവങ്ങളില് നിന്നും വേറിട്ട ഒരു വിഭവം തയ്യാറാക്കാം. കുട്ടികള്ക്ക് വളരെയിഷ്ടപ്പെടുന്ന വിഭവമാണിത്. ആവശ്യമുള്ള ചേരുവകള് നെയ്യ്- രണ്ട് ടേബിള് സ്പൂണ് വെർമിസെല്ലി- 50 ഗ്രാം ആല്മണ്ട്, കഷണങ്ങളാക്കിയത്- രണ്ട് ടേബിള് സ്പൂണ് കശുവണ്ടി, കഷണങ്ങളാക്കിയത്- രണ്ട് ടേബിള് സ്പൂണ് ചിരോഞ്ചി- രണ്ട് ടേബിള്സ്പൂണ് പിസ്ത, കഷണങ്ങളാക്കിയത്- രണ്ട് ടേബിള് സ്പൂണ് ഉണക്കമുന്തിരി- രണ്ട് ടേബിള് സ്പൂണ് ഡേറ്റ്സ്, കഷണങ്ങളാക്കിയത്- കാല്ക്കപ്പ് പാല്- അഞ്ച് കപ്പ് പഞ്ചസാര- കാല്കപ്പ് ഏലയ്ക്കപ്പൊടി- അര ടീസ്പൂണ് റോസ് വാട്ടർ- ഒരു ടീസ്പൂണ് തയ്യാറാക്കുന്ന വിധം ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. പകുതി വെള്ളമെടുത്ത് അതില് ...