അറിവിലൂടെ തിരിച്ചറിവ്
ഒരാളുടെ ശരീരത്തിന് വല്ല രോഗവും വന്നാൽ ഉറ്റവരും ഉടയവരും അവനെ കൂടുതൽ പരിചരിക്കും...
രോഗിയാണെന്ന പരിഗണന കൊടുക്കുകയും ചെയ്യും...
എന്നാൽ ഒരുവന്റെ സ്വഭാവത്തിനാണ് രോഗമെങ്കിൽ...
അടുപ്പമുള്ളവർ പോലും അവനിൽ നിന്നും അകന്നു പോകുകയും അവനെ അവഗണിക്കുകയും ചെയ്യും!.
...ജീവിതം നന്മ
നിറഞ്ഞതാകട്ടെ
💙💚𝑨𝑹𝑰𝑽𝑼 𝑨𝒂𝒓𝒐𝒈𝒚𝒂𝒎💜❤️