12/09/2024, വ്യാഴം, ഇന്നത്തെ വിപണി നിലവാരം
തുടർച്ചയായി 3 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (12/09/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഈ മാസാമാദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം 6ന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയിലും എത്തി. പിന്നീട് ഒരു വട്ടം കുറഞ്ഞ ശേഷം സെപ്റ്റംബർ 8 മുതൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ശേഷം ഇന്നലെയാണ് മാറ്റം ഉണ്ടായത്.
സ്വർണ്ണം :
ഗ്രാം : 6705 രൂപ
പവൻ : 53,640 രൂപ
വെള്ളി :
ഗ്രാം : 91.50 രൂപ
കിലോ : 91,500 രൂപ
എക്സ്ചേഞ്ച് റേറ്റ്...
യു എസ് ഡോളർ. : 83.97
യൂറൊ : 92.46
ബ്രിട്ടീഷ് പൗണ്ട് : 109.52
ഓസ്ട്രേലിയൻ ഡോളർ : 56.13
കനേഡിയൻ ഡോളർ :61.88
സിംഗപ്പൂർ . : 64.37
ബഹറിൻ ദിനാർ : 222.83
മലേഷ്യൻ റിംഗിറ്റ് : 19.38
സൗദി റിയാൽ : 22.39
ഖത്തർ റിയാൽ : 23.07
യു എ ഇ ദിർഹം : 22.86
കുവൈറ്റ് ദിനാർ : 274.97
ഒമാനി റിയാൽ. : 218.30
പെട്രോൾ, ഡീസൽ വിലകൾ...
കോഴിക്കോട് : 106.04 - 95.02
എറണാകുളം : 105.45 - 94.45
തിരുവനന്തപുരം : 107.56 - 96.43
കോട്ടയം : 105.85 - 94.82
മലപ്പുറം : 106.36 - 95.33
തൃശൂർ : 106.35 - 95.29
കണ്ണൂർ : 105.77- 94.78